Advertisment

എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയർമാർ ആലൂർ സ്കൂൾ പരിസരം വൃത്തിയാക്കി

New Update

കാസറഗോഡ്:  എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിറ്റ് പ്രവർത്തകരും വിഖായ വളണ്ടിയർമാരും ചേർന്ന് ആലൂർ എം.ജി.എൽ സി സ്കൂൾ, ഹിദായത്തുൽ ഇസ്ലാം മദ്രസ പരിസരങ്ങൾ വൃത്തിയാക്കി, പാമ്പുകൾ ഇരിക്കാൻ സാധ്യതയുള്ള കാടുകളും, മാളങ്ങളും കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു.

Advertisment

publive-image

ജംഇയ്യത്തുൽ മുഅല്ലിമീൻ ബോവിക്കാനം റെയിഞ്ച് ട്രഷറർ എ മുഹമ്മദ് കുഞ്ഞി, ചെർക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂർ, യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് ഉമ്മർഹാജി, വർക്കിംഗ് സെക്രട്ടറി റഫീഖ് എ.ടി, വിഖായ ആക്റ്റിവ് മെമ്പർമാരായ അസീസ് എം.എ, സഹൽ എ കെ, പ്രവർത്തകരായ അശ്റഫ് മൂലയിൽ, ഇസ്മായിൽ മാഷ്, ജംഷീദ്, ഇഖ്ബാൽ എ ടി തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

Advertisment