Advertisment

എസ് എസ് എഫ് ആലൂര്‍ യൂണിറ്റ് സ്വാതന്ത്ര്യദിനമാഘോഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

ആലൂര്‍:  സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ ആലൂര്‍ യൂണിറ്റ് ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യൂണിറ്റ് അംഗം ടി എ ഹനീഫ് ഹാജി പതാക ഉയര്‍ത്തി.

publive-image

എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സെക്രട്ടറി ഇസ്മായില്‍ എം കെ അധ്യക്ഷത വഹിച്ചു.  കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് യൂണിറ്റ് നേതക്കളായ ടി എ അബ്ദുല്‍ ഖാദര്‍, അസ്ലം ടി.കെ, അഷ്‌റഫ് ടി എ, ജാഫര്‍ ടി എ, എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി അഫ്രീദ്, ഭാരവാഹികളായ നവാസ്, ഇസ്സുദ്ധീന്‍, നാട്ടുകാരും സംബന്ധിച്ചു.

Advertisment