Advertisment

കോവിഡ് പ്രതിരോധം: നിശബ്ദ സേവനവുമായി കാഞ്ഞിരപ്പള്ളി രൂപത

New Update

കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി (എം ഡി എസ്) വഴിയാണ് രൂപത കോവിഡ്-19നെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നത്.

എം ഡി എസ് സെക്രട്ടറി ഫാ. തോമസ് മറ്റമുണ്ടയിൽ രൂപതയുടെ കോവിഡ് ലോക്ക് ഡൗൺ അനുബന്ധ പ്രവർത്തനങ്ങളെക്കുറിച്ച് വീഡിയോയിൽ വിശദീകരിക്കുന്നു.

Advertisment