Advertisment

സബ്‌ ജഡ്‌ജ്‌ ദിനേശ്‌ എം. പിള്ളയുടെ പിതാവ്‌ മാധവന്‍ പിള്ള നിര്യാതനായി

author-image
സാബു മാത്യു
New Update

പാലാ:  സബ്‌ ജഡ്‌ജ്‌ ദിനേശ്‌ എം. പിള്ളയുടെ പിതാവ്‌ നെടുങ്കണ്ടത്തില്‍ ആതിര ഭവനില്‍ റിട്ട. ഡെപ്യൂട്ടി കളക്‌ടര്‍ എ. എന്‍. മാധവന്‍ പിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ അന്തിനാടുള്ള വീട്ടുവളപ്പില്‍. ഭാര്യ കാര്‍ത്തിയായനിയമ്മ.

publive-image

മറ്റ്‌ മക്കള്‍ : ഡോ. ആശ എം. പിള്ള (കാക്കനാട്‌), രാജേഷ്‌ എം. പിള്ള (കെ.എസ്‌.ഇ.ബി.). മരുമക്കള്‍ : എസ്‌.എ. മധു (സെന്‍ട്രല്‍ എക്‌സൈസ്‌), സീമ ജി. നായര്‍ (എന്‍.എസ്‌.എസ്‌. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കിടങ്ങൂര്‍), ജയ പിള്ള (ശ്രേയസ്‌ പബ്ലിക്‌ സ്‌കൂള്‍, പൊന്‍കുന്നം)

Advertisment