Advertisment

നെൽ കൃഷി ഇറക്കി സ്കൂൾ വിദ്യാർത്ഥികൾ

author-image
സാലിം ജീറോഡ്
Updated On
New Update

ഴുത്തൂട്ടിപ്പുറായ ജി എല്‍‌ പീ സ്കൂളിലെ വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കിയത് നാട്ടുകാർക്ക് കൗതുകമായി. തീർത്തും അന്യം നിന്നുപോയ കാളപ്പൂട്ടും നെൽകൃഷിയും വീണ്ടും ഈങ്ങല്ലേരി പാടത്തു നടത്തിയതിന് പിന്നിൽ.

Advertisment

publive-image

അധ്യാപകരും പി ടീ എ ഭാരവാഹികളും ആണ് കുട്ടികൾ കർഷക വേഷമണിഞ്ഞ് പാടത്ത് എത്തിയതും കാളകൾക്കൊപ്പം പാടത്ത് കുടെ നടക്കുന്നതും നാട്ടുകാരിൽ കൗതുകമുണർത്തി. കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം വരമ്പത്തു നിന്ന് രക്ഷിതാക്കളും നാട്ടുകാരും നൽകി.

publive-image

ചടങ്ങ് സ്കൂൾ ഹെഡ്മാസ്റ്റര്‍ ആസാദ്‌ മാഷ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ എം ടി റിയാസ് അധ്യക്ഷം വഹിച്ചു.  വി വി നൗഷാദ്, എ കെ റാഫി, നാസിർ മുകളിൽ, ഇസ്മായിൽ പറക്കുഴി, കരീം വടക്കുവീട്ടിൽ ,ഫിർദൗസ്ആശരികണ്ടി, ഷൈജൽ മാസ്റ്റർ, നിസാർ ,റസീക് ,സത്താർ, ഷബീർ ,ജുനൈദ് , റംഷാദ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

publive-image

Advertisment