മജീദ് താമരശ്ശേരി
Updated On
New Update
താമരശ്ശേരി: കത്തറമ്മൽ തുവ്വക്കുന്ന് മലയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. പരപ്പൻ പൊയിൽ ഏഴുകളരിയിൽ സലീമിന്റെ മകൻ മർവാനാണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/exHE2gtxJg5K05YDhsEI.jpg)
കൂടെയുണ്ടായിരുന്ന ചുങ്കം കോട്ടക്കുന്നുമ്മൽ മജീദിന്റെ മകൻ ബദറു, കൈതപ്പൊയിൽ നാസറിന്റെ (Classic) മകൻ ഷനിൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും പരപ്പൻ പൊയിൽ നുസ്റത്ത് സ്കൂൾ വിദ്യാർത്ഥികളാണ്.
കത്തറമ്മൽ ഗോൾഡൻ ഹിൽ കോളേജിന് സമീപമാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച KL - 58 R -739 സ്കൂട്ടർ ഇറക്കത്തിൽ നിന്നും തെന്നിമാറിയാണ് അപകടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us