Advertisment

കോഴിക്കോട് നന്തി ദാറുസ്സലാം ദഅവ കോളേജിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കോഴിക്കോട്:  ദ ആൽക്കമി ഓഫ് ക്രിയേറ്റീവ് ദഅവ എന്ന ശീർഷകത്തിൽ നന്തി ദാറുസ്സലാം ദഅവ കോളേജിൽ വിദ്യാഭ്യാസ സെമിനാർ നടന്നു. അന്താരാഷ്ട്ര ട്രൈനറും എഴുത്തുകാരനുമായ മുജീബ് ജയ്ഹൂൻ ക്ലാസിന് നേതൃത്വം നൽകി.

Advertisment

publive-image

എ വി അബ്ദുറഹ്മാൻ മുസ് ലിയാർ സംഘമം ഉദ്ഘാടനം ചെയ്തു. ശുഐബുൽ ഹൈതമി, സുഹൈൽ ഹൈതമി, തുടങ്ങിയവർ പ്രസംഗിച്ചു. അലി സ്വഫ് വാൻ കെല്ലൂർ സ്വാഗതവും സഈദ് വളമംഗലം നന്ദിയും പറഞ്ഞു.

publive-image

publive-image

Advertisment