Advertisment

ഫാ. ജേക്കബ് മണ്ണത്തൂക്കാരന്റെ പിതാവ് കെ.സി. മാത്യു നിര്യാതനായി

author-image
സാബു മാത്യു
New Update

വാഴക്കുളം:  എംസീസ് കോൾഡ് സ്റ്റോറേജ് ഉടമ ആവോലി മണ്ണത്തൂക്കാരൻ (കോച്ചേരിക്കുടിയിൽ) പരേതനായ ചാക്കോയുടെ മകൻ കെ.സി.മാത്യു (മത്തച്ചൻ സ്രാമ്പിക്കൽ-68) നിര്യാതനായി.

Advertisment

publive-image

സംസ്കാരം ഇന്ന് (29/1 ബുധൻ ) ഉച്ചകഴിഞ്ഞ് 3 ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ കൊച്ചുത്രേസ്യ ചാലക്കുടി മേലൂർ വടക്കുംചേരിൽ കുടുംബാംഗം.

മകൻ: ഫാ.ജേക്കബ് മണ്ണത്തൂക്കാരൻ (ജെയിൻ) (വികാരി,മുടവൂർ സെൻറ് ജോസഫ്സ് പള്ളി).

Advertisment