Advertisment

അനിയന്ത്രിത ക്വാറി ഖനനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമര പ്രഖ്യാപനം 11 ന്

New Update

തിരുവനന്തപുരം:  അനിയന്ത്രിത ക്വാറി ഖനനത്തിനെതിരെ ഡിസംബർ 10 ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്താൻ തീരുമാനിച്ച സമര പ്രഖ്യാപനം ഡിസംബർ 11ലേക്ക് മാറ്റി.

Advertisment

publive-image

സമര പ്രഖ്യാപനം ഡോ.എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്യും.

ക്വാറി മാഫിയയെ നിയന്ത്രിക്കാൻ ,നാടിനെ പ്രകൃതിദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഡിസം.11 രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ എത്തണം.

Advertisment