Advertisment

സാമൂഹ്യ പുരോഗതിയുടെ കടിഞ്ഞാൺ സ്നേഹ സമ്പന്നമായ വീടുകളിലാണ്: ജൈഹൂൻ

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

മേരിക്കുന്ന്: മേരിക്കുന്ന് ജെഡിടി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മുജീബ് ജയ്ഹൂൻ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി.

Advertisment

publive-image

"കാലിബ്രേറ്റിംഗ് ആർട്ട് ഓഫ് ഫൺ ആന്റ് സയൻസ് ഓഫ് ലേണിംഗ്" എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്. കുടുംബത്തിനുള്ളിലെ സ്നേഹം, പരിചരണം, വാത്സല്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് മുജീബ് ജയ്‌ഹൂൻ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉൾക്കാഴ്ച നൽകി.

publive-image

'അമ്മമാരും രക്തസാക്ഷികളും' എന്ന കവിതാസമാഹാരത്തിൽ നിന്ന് ഒരു കവിത ചൊല്ലിയത് സദസ്സിന് ഏറെ ഹൃദ്യമായി.

publive-image

ജെഡിടി ചീഫ് സി പി കുഞ്ഞിമുഹമ്മദ്‌, കോളേജ് പ്രിൻസിപ്പൽ ജയശ്രീ, ഗിരീഷ് ഐപിഎസ്, റഷീദ് ഐപിഎസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment