Advertisment

ചലോ സെക്രട്ടറിയേറ്റ് അവകാശ സമര പോരാട്ട ചരിത്രത്തിൽ പുതു അദ്ധ്യായം രചിക്കാൻ സമര യവ്വനം അനന്തപുരിയിലേക്ക്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

തൃശൂർ:   ചലോ സെക്രട്ടറിയേറ്റ് അവകാശ സമര പോരാട്ട ചരിത്രത്തിൽ പുതു അദ്ധ്യായം രചിക്കാൻ സമര യവ്വനം അനന്തപുരിയിലേക്ക്. തൃശൂർ ജില്ലയിൽ നിന്നുള്ള സമര ഭടന്മാരെ മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റഷീദ് സ്വാഹിബ്‌ യാത്ര അയപ്പ് നൽകുന്നു.

Advertisment