Advertisment

പുതുക്കാട്‌ മുപ്ലിയം തന്നിട്ടാംമാക്കല്‍ കുഞ്ഞച്ചന്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

പുതുക്കാട്‌ (തൃശ്ശൂര്‍):  മുപ്ലിയം തന്നിട്ടാംമാക്കല്‍ കുഞ്ഞച്ചന്‍ (ലൂക്ക-70) നിര്യാതനായി. സംസ്‌ക്കാരം 30.08.2019 (വെള്ളിയാഴ്‌ച്ച) രാവിലെ 10-ന്‌ വീട്ടില്‍ ആരംഭിച്ച്‌ മുപ്ലിയം അസംപ്‌ഷന്‍ പളളി കുടുംബ കല്ലറയില്‍.

Advertisment

publive-image

ഭാര്യ പരേതയായ എല്‍സി നാഗപ്പുഴ ഏഴാനിക്കാട്ട്‌ വലിയപുത്തന്‍പുരയില്‍ കുടുംബാംഗം.

മക്കള്‍ : രാജി, രാജേഷ്‌ (തന്നിട്ടാംമാക്കല്‍ ഇലക്ട്രിക്കല്‍സ്‌ & സാനിറ്ററി സ്‌ കോടാലി), രമ്യ. മരുമക്കള്‍: ഷാജു മാളിയേക്കല്‍, (അന്തിക്കാട്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍), സംഗീത കുന്നത്ത്‌ (ചേലക്കര), ജെയ്‌മോന്‍ പുളിന്താനത്ത്‌, പാലാ (ഓള്‍ കേരള ടിംബര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി).

Advertisment