Advertisment

ആമ്പല്ലൂര്‍ തെക്കേകുളത്തിങ്കല്‍ ടി.ജെ. ബര്‍ണാര്‍ഡ്‌ അന്തരിച്ചു

author-image
സാബു മാത്യു
New Update

കല്ലൂര്‍ (ആമ്പല്ലൂര്‍):  തെക്കേകുളത്തിങ്കല്‍ പരേതനായ ഔസേഫിന്റെ മകന്‍ ടി.ജെ.ബര്‍ണാര്‍ഡ്‌ (75) അന്തരിച്ചു. സംസ്‌ക്കാരം 22.01.2020 (ബുധന്‍) രാവിലെ 9.30-ന്‌കല്ലൂര്‍ സെന്റ്‌ റാഫേല്‍ പള്ളിയില്‍.

Advertisment

publive-image

ഭാര്യ ഏലിക്കുട്ടി തൊമ്മന്‍കുത്ത്‌ കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോണി (അബുദാബി). ലിസി (അദ്ധ്യാപിക, തേഞ്ഞിപ്പലം), അല്ലിമോള്‍ (അദ്ധ്യാപിക, സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, കോതമംഗലം), ജെസ്സി, ജോബി (കാനഡ).

മരുമക്കള്‍: പ്രെസി തരണിയില്‍ (അരിക്കുഴ), സണ്ണി, പാമ്പാടിയില്‍, മലപ്പുറം (അദ്ധ്യാപകന്‍), മാര്‍ട്ടിന്‍ വട്ടക്കാട്ട്‌, (പാറപ്പുഴ) സാജന്‍, ആരുവേലിക്കല്‍ (പൂമല), അനുപ്രിയ കുന്നുംപുറത്ത്‌ , വാഴക്കാല (കാനഡ).

Advertisment