Advertisment

പൂച്ചെണ്ടുകൾക്കും മൊമന്റോകൾക്കും പകരം തനിക്ക്‌ പുസ്തകങ്ങൾ മതിയെന്ന് പറഞ്ഞ ടി.എൻ. പ്രതാപന് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ അക്ഷരസമ്മാനം

New Update

publive-image

തൃശൂര്‍:  പങ്കെടുക്കുന്ന പരിപാടികളിൽ പൂച്ചെണ്ടുകൾക്കും മൊമന്റോകൾക്കും പകരം തനിക്ക്‌ പുസ്തകങ്ങൾ മതി എന്ന പ്രസ്താവനയിലൂടെ പുതിയ കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ തീരുമാനമെടുത്ത തൃശൂർ എംപി ടി.എൻ. പ്രതാപന് എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ അക്ഷരസമ്മാനം.

Advertisment