Advertisment

ദോഹ ബ്യൂട്ടി സെന്ററിന്റെ 11ാമത് ശാഖ ഹിലാല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ : ഖത്തറിലെ പ്രമുഖ ബ്യൂട്ടി സെന്റര്‍ ശൃംഖലയായ ദോഹ ബ്യൂട്ടി സെന്ററിന്റെ 11ാമത് ശാഖ പ്രമുഖ ചലചിത്ര താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഹിലാല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ അത്യാധുനിക സൗകര്യങ്ങളുള്ള ദോഹ ബ്യൂട്ടി സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

പി.എ ഫിലിപ്പോസ്, ഡോ. ഷീല ഫിലിപ്പോസ്, അശ്വിനി ബാബു, ടീന തങ്കം ഫിലിപ്പോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment