New Update
Advertisment
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ മുഹമ്മദ് അഷീലിനെ മാറ്റി. ആരോഗ്യ വകുപ്പിലേക്കാണ് മാറ്റം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അഷീലിന്‍റെ കാലാവധി പുതുക്കാന്‍ വകുപ്പ് തയ്യാറായില്ല. സാമൂഹിക നീതി ഡയറക്ടര്‍ ഷീബാ ജോര്‍ജിനാണ് താത്കാലിക ചുമതല.
https://www.facebook.com/mohammed.asheel.9/posts/3938971896171502
അഷീൽ ആരോഗ്യ വകുപ്പിലേക്ക് തന്നെ മടങ്ങി പോകും. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നതെന്ന് അഷീൽ ഫേസ്ബുക്കിൽ കുറിച്ചു.