ദുബായിലെ വെള്ളപ്പൊക്കം !

പ്രകാശ് നായര്‍ മേലില
Sunday, January 12, 2020

ണ്ടു ദിവസമായി പെയ്യുന്ന പേമാരിയിൽ ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴ ഇനിയും ശക്തമായി പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ ഏറ്റവും തിരക്കേറിയ ‘അൽ മക്തൂം ഇന്റെർനാഷണൽ എയർപോർട്ട്’ വെള്ളത്തിൽ മുങ്ങിയി രിക്കുകയാണ്. ദുബായിൽ നിന്ന് അമേരിക്ക,യൂറോപ്പ് മുതലായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ആയിര ത്തോളം പേർ കഴിഞ്ഞ 12 മണിക്കൂറിലേറെയായി ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്.നിരവധി വിമാനങ്ങൾ ക്യാൻസൽ ചെയ്യുകയോ റൂട്ട് തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

യാത്രക്കാരെ മറ്റു മാർഗ്ഗങ്ങളിലൂടെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ അടിയന്തരമായി ഏർപ്പെടുത്തുമെന്ന് എമിറേറ്റ്സ് ഇന്നലെ പുറത്തിറക്കിയ പാസഞ്ചർ അഡ്വൈസറിൽ പറയുന്നു.

കാണുക ദൃശ്യങ്ങൾ.

b1.jpeg

b1.jpg

b2.jpg

b4.jpg

×