തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കെ. ​സു​ധാ​ക​ര​നെ​തി​രെ ഡി​വൈ​എ​ഫ്​ഐ. ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍ പ​രാ​മ​ര്‍​ശം കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​പ​രി​വാ​ര്‍ മ​ന​സി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ഡി​വൈ​എ​ഫ്​ഐ കു​റ്റ​പ്പെ​ടു​ത്തി.
/sathyam/media/post_attachments/j2C8FJviF9r5T0xgEmbs.jpg)
ആ​ധു​നി​ക സ​മൂ​ഹ​ത്തി​ല്‍ ആ​രും പ​റ​യാ​ത്ത ആ​ക്ഷേ​പ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​തെ​ന്നും ചെ​ത്തു​കാ​ര​ന്‍റെ മ​ക​നെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള അ​യോ​ഗ്യ​ത​യാ​യി കോ​ണ്‍​ഗ്ര​സ് കാ​ണു​ന്നു​ണ്ടോ​യെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ഡി​വൈ​എ​ഫ്‌ഐ ചോ​ദി​ച്ചു.
ഏ​തെ​ങ്കി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് അ​പ​മാ​ന​മ​ല്ല, അ​ഭി​മാ​ന​മാ​ണ്. എ​ല്ലാ​തൊ​ഴി​ലി​നും മാ​ന്യ​ത​യു​ണ്ട്. അ​തു​മ​ന​സി​ലാ​ക്കാ​ന്‍ മ​നു​സ്മൃ​തി പ​ഠി​ച്ചാ​ല്‍​പോ​രാ. മാ​ന​വി​ക മൂ​ല്യ​ങ്ങ​ള്‍ പ​ഠി​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്‌ഐ വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​നെ ഇ​ന്നു ന​യി​ക്കു​ന്ന​ത് മ​നു​സ്മൃ​തി​യെ ആ​രാ​ധി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​ണെ​ന്നും വി​ഷം വ​മി​ക്കു​ന്ന ജാ​തി​ബോ​ധ​മാ​ണ് കോ​ണ്‍​ഗ്ര​സി​നെ​ന്നും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഡി​വൈ​എ​ഫ്‌ഐ പ​രി​ഹ​സി​ച്ചു.
ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം
'ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍' പ​രാ​മ​ര്‍​ശം: കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​പ​രി​വാ​ര്‍ മ​ന​സി​ന്‍റെ തെ​ളി​വ്
ഡി​വൈ​എ​ഫ്​ഐ ആ​ധു​നി​ക സ​മൂ​ഹ​ത്തി​ല്‍ ആ​രും പ​റ​യാ​ത്ത ആ​ക്ഷേ​പ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​ത്. ചെ​ത്തു​കാ​ര​ന്‍റെ മ​ക​നെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള അ​യോ​ഗ്യ​ത​യാ​യി കോ​ണ്‍​ഗ്ര​സ് കാ​ണു​ന്നു​ണ്ടോ? ഏ​തെ​ങ്കി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് അ​പ​മാ​ന​മ​ല്ല, അ​ഭി​മാ​ന​മാ​ണ്. എ​ല്ലാ​തൊ​ഴി​ലി​നും മാ​ന്യ​ത​യു​ണ്ട്. അ​തു​മ​ന​സി​ലാ​ക്കാ​ന്‍ മ​നു​സ്മൃ​തി പ​ഠി​ച്ചാ​ല്‍​പോ​രാ. മാ​ന​വി​ക മൂ​ല്യ​ങ്ങ​ള്‍ പ​ഠി​ക്ക​ണം.
കോ​ണ്‍​ഗ്ര​സി​നെ ഇ​ന്നു ന​യി​ക്കു​ന്ന​ത് മ​നു​സ്മൃ​തി​യെ ആ​രാ​ധി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​ണ്. വി​ഷം വ​മി​ക്കു​ന്ന ജാ​തി​ബോ​ധ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്. കെ.​സു​ധാ​ക​ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജ​ല്‍​പ​ന​മാ​യി ഇ​തി​നെ ചു​രു​ക്കേ​ണ്ട​തി​ല്ല. കോ​ണ്‍​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗ​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്ന സം​ഘ​പ​രി​വാ​ര്‍ ബോ​ധ​മാ​ണ് ഇ​ത്ത​രം അ​പ​രി​ഷ്​കൃ​ത​മാ​യ നി​ല​പാ​ടു​ക​ള്‍​ക്ക് പി​ന്നി​ല്‍.
പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്ബ് ഇ​ത്ത​രം ജാ​തി​വി​വേ​ച​ന​ങ്ങ​ളോ​ടും വി​വി​ധ​ത​രം
തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രോ​ടു​മു​ള്ള ഭ്ര​ഷ്ട്ടി​നോ​ടും പ​ട​പൊ​രു​തി ജ​യി​ച്ച നാ​ടാ​ണ് കേ​ര​ളം. ഈ ​നാ​ട് നേ​ടി​യെ​ടു​ത്ത ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ തി​ര​സ്​ക്ക​ര​ണ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ട്. ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. തു​ട​ര്‍​ച്ച​യാ​യി മു​ഖ്യ​മ​ന്ത്രി​യെ 'ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍' എ​ന്നു​പ​റ​ഞ്ഞ് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രു​പോ​ലെ ആ​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.
ഇ​രു​കൂ​ട്ട​രു​ടെ​യും മ​ന​സി​ലെ ക​ട്ട​പി​ടി​ച്ച ജാ​തി​ബോ​ധ​മാ​ണ് ഇ​ത്ത​രം അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ഉ​ന്ന​യി​ക്കു​വാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് പാ​ക​മാ​കാ​ത്ത അ​പ​രി​ഷ്​കൃ​ത മ​ന​സി​ന് ഉ​ട​മ​ക​ളാ​ണി​വ​ര്‍. ചെ​ത്തു​തൊ​ഴി​ല്‍ ചെ​യ്ത് ജീ​വി​ക്കു​ന്ന അ​നേ​കം മ​നു​ഷ്യ​രെ​ക്കൂ​ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ സാം​സ്​കാ​രി​ക കേ​ര​ള​ത്തി​ന്‍റെ​യാ​കെ പ്ര​തി​രോ​ധം ഉ​യ​ര്‍​ന്നു​വ​ര​ണം.
കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ അ​ധ​സ്ഥി​ത​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രോ​ട് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും നി​ല​പാ​ട് എ​ത്ര​മാ​ത്രം വി​വേ​ച​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ചെ​ത്തു​ജോ​ലി ചെ​യ്യു​ന്ന​വ​രും മ​നു​ഷ്യ​രാ​ണ്. മ​നു​ഷ്യ​രെ തൊ​ഴി​ലി​ന്‍റെ​യും ജാ​തി​യു​ടെ​യും ക​ണ്ണി​ലൂ​ടെ മാ​ത്രം കാ​ണു​ന്ന മാ​ന​സി​ക​രോ​ഗ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്.
ഈ ​അ​പ​രി​ഷ്​കൃ​ത​വും വി​വേ​ച​ന​പ​ര​വു​മാ​യ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പു​പ​റ​യാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ത​യ്യാ​റാ​ക​ണം. സം​ഘ​പ​രി​വാ​ര്‍ മ​ന​സും ജാ​തി​ബോ​ധ​വു​മാ​യി ന​ട​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നെ ജ​നം ബ​ഹി​ഷ്​ക​രി​ക്കും. ഡി​വൈ​എ​ഫ്​ഐ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us