/sathyam/media/post_attachments/qlC5Jud8gahj6DCvLOVo.jpg)
കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. ശ​നി​യാ​ഴ്ച മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ എ​ല്ലാം ന​ട​ക്കും.
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലും രാ​വി​ല​ത്തെ പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പ​രീ​ക്ഷ​ക​ള്‍ 1.30 മു​ത​ല്‍ 4.30 വ​രെ​യാ​യി​രി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us