New Update
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി: ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയിലെ അയ്യങ്കാളി സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27ന് രാവിലെ 10.30ന് അയ്യങ്കാളി വാര്‍ഷിക പ്രഭാഷണം സംഘടിപ്പിക്കുന്നു.
Advertisment
കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ ഡോ. വിനില്‍ പോള്‍ പ്രഭാഷണം നിര്‍വ്വഹിക്കും. 'കേരള ചരിത്രവും പരിഷ്ക്കരണവും : ഒരു വിമര്‍ശനാത്മക വീക്ഷണം' എന്നതാണ് വിഷയം. ഡോ. സംഗീത തിരുവാള്‍ പി. പി. അധ്യക്ഷയായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us