Advertisment

ചെന്നൈ ശിവ് നാടാര്‍ സര്‍വകലാശാല ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു

New Update
shiva nadar

ചെന്നൈ:  ചെന്നൈ ശിവ് നാടാര്‍ സര്‍വകലാശാല 2024-ല്‍ തങ്ങളുടെ ഏറ്റവും പുതിയ അക്കാദമിക് സംരംഭമായ ശിവ് നാടാര്‍ സ്‌കൂള്‍ ഓഫ് ലോ ആരംഭിച്ചു. 

Advertisment

2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി.എ., എല്‍എല്‍.ബി. പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്കുള്ള അപേക്ഷകള്‍  ക്ഷണിച്ചു 

 സാമൂഹിക ഉത്തരവാദിത്തമുള്ളനിയമ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഈ പ്രോഗ്രാം യഥാര്‍ത്ഥ ലിബറല്‍ ആര്‍ട്‌സ് പ്രോഗ്രാമിനെ നിയമ നൈപുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അതുല്യമായ നിയമ അധ്യാപനവുമായി യോജിപ്പിക്കുന്നു. apply.nsuchennaiadmissions.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Advertisment