New Update
/sathyam/media/post_attachments/qlC5Jud8gahj6DCvLOVo.jpg)
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഡിസംബർ നാല് മുതൽ എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നും മൂന്നും സെമസ്റ്ററുകളിലെ ബി. എ. പരീക്ഷകൾ മാറ്റി വച്ചതായി സർവ്വകലാശാല അറിയിച്ചു.
Advertisment
പുതുക്കിയ തീയതികൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us