New Update
/sathyam/media/media_files/2025/03/02/s12MJiozvEZ9wJRJdnTW.jpg)
വടക്കഞ്ചേരി : ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ്(ജൂനിയർ) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം മെയ് 28ന് രാവിലെ 10 ന് നടത്തും.
Advertisment
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 8848062490