New Update
/sathyam/media/media_files/8jhRGm2mD6yc297Xc1jD.jpg)
കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐ.ടി.ഐയിലെ വിവിധ എൻ.സി.വി.ടി. അംഗീകൃത ട്രേഡുകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 30. ഫോൺ:04792457496,9747454553.
(കെ.ഐ.ഒ. പി. ആർ. 2398/2025)