സംസ്കൃത സർവ്വകലാശാലയിൽ എം. എഫ്. എ കോഴ്സസിൽ എസ്. ടി. വിഭാഗത്തിൽ ഒഴിവ്

New Update
kaladi university

കാലടി : ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള പെയിന്റിംഗ് വിഭാഗത്തിൽ എം. എഫ്. എ. കോഴ്സിൽ എസ്. ടി. വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒരു ഒഴിവിലേയ്ക്കുളള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികൾ ജൂൺ 25ന് രാവിലെ 9.30ന് പെയിന്റിംഗ് വിഭാഗത്തിൽ പ്രവേശന പരീക്ഷയ്ക്കും പോർട്ട്ഫോളിയോ പ്രസന്റേഷനും വേണ്ടി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.