സർവ്വകലാശാല ഇന്റർ സെന്റർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാലടി മുഖ്യ കാമ്പസ് ജേതാക്കളായി

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഇന്റർ സെന്റർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാലടി മുഖ്യ കാമ്പസ് ജേതാക്കളായി. കാലടി മുഖ്യ കാമ്പസിൽ നടന്ന മത്സരത്തിൽ കൊയിലാണ്ടി, തിരൂർ പ്രാദേശിക കാമ്പസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി

Advertisment
Advertisment