പെരുവ ഐ.ടി.ഐയിൽ സീറ്റ് ഒഴിവ്

പെരുവ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്ന ട്രേഡിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്

New Update
seat-vacancy

കോട്ടയം: പെരുവ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്ന ട്രേഡിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷ നൽകി ഹാജരാകാൻ സാധിക്കാത്തവർക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. അവസാന തീയതി: സെപ്റ്റംബർ 30. ഫോൺ :8592055889, 04829 292678.

Advertisment