New Update
/sathyam/media/media_files/2026/01/27/republic-day-flag-hoisting-2026-01-27-18-44-38.jpeg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കാലടി മുഖ്യകേന്ദ്രത്തിൽ ജനുവരി 26ന് രാവിലെ ഒൻപതിന് സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമുച്ചയത്തിന് മുമ്പിൽ നടന്നു. സിൻഡിക്കേറ്റ് അംഗവും പ്രൊഫസർ ഇൻ ചാർജ് ഓഫ് എക്സാമിനേഷൻസുമായ പ്രൊഫ. വി. ലിസി മാത്യു ദേശീയപതാക ഉയർത്തി, റിപ്പബ്ളിക് ദിന സന്ദേശം നൽകി. ഡോ. ആർ. ശർമ്മിള, ഡോ. കെ. എൽ. പത്മദാസ്, പി. ബി. സക്കീർ എന്നിവർ പ്രസംഗിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us