Edu കേരളം സംസ്കൃത സർവ്വകലാശാല പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു ന്യൂസ് ബ്യൂറോ, കൊച്ചി 18 Jan 2025 17:05 IST Follow Us New Update കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാസാലയുടെ മൂന്നും അഞ്ചും സെമസ്റ്ററുകൾ ബി. എ. (റീ അപ്പീയറൻസ്), അഞ്ചാം സെമസ്റ്റർ, ബി. എഫ്. എ. (റീ അപ്പീയറൻസ്) പരീക്ഷകൾ പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ് സന്ദർശിക്കുക. Read More Advertisment Read the Next Article