സംസ്‌കൃത സർവ്വകലാശാല പരീക്ഷ തീയതികൾ പുതുക്കി നിശ്ചയിച്ചു

New Update
ശമ്പളത്തിനും നിത്യചിലവിനും പണമില്ല; 200 അധ്യാപകരെ പിരിച്ചുവിട്ടു, പഠനകേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നു, എന്നിട്ടും സംസ്കൃത സർവകലാശാലയിൽ നിയമന ധൂർത്തിന് കുറവില്ല; സി.പി.എം നേതാക്കൾക്ക് കനത്ത ശമ്പളത്തിൽ നിയമന മാമാങ്കം !

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ട്, നാല്, ആറ് സെമസ്റ്ററുകൾ എം.എ., എം.എസ്‌സി., എം.എസ്.ഡബ്ല്യു., എം.പി.ഇ.എസ്., ഡി.എം.എം., പി.ജി. ഡിപ്ലോമ, ബി.എ. പ്രോഗ്രാമുകളുടെ റഗുലർ/റീ-അപ്പിയറൻസ് പരീക്ഷ തീയതികൾ പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment