Edu കേരളം സംസ്കൃത സർവ്വകലാശാല: എം. എ. / എം. എസ് സി ഫലം പ്രസിദ്ധീകരിച്ചു ന്യൂസ് ബ്യൂറോ, കൊച്ചി 28 Apr 2025 18:44 IST Follow Us New Update കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം. എ. / എം. എസ് സി. (റഗുലർ / റീഅഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. Read More Read the Next Article