സംസ്കൃത സർവ്വകലാശാല: എം. എഫ്. എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

New Update
നിനിത കണിച്ചേരിയുടെ നിയമനത്തില്‍ പരാതിയില്ലെന്ന് വിഷയ വിദഗ്ധന്‍ ; റാങ്ക് പട്ടിക തയ്യാറാക്കുന്നത് വിഷയ വിദഗ്ധരെന്ന് കരുതിയതായി ഡോ. പവിത്രന്‍

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംഎഫ്. പ്രോഗ്രാമിൻ്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുകൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.