സംസ്കൃത സർവ്വകലാശാല : മേഴ്സി ചാൻസ് പരീക്ഷകൾ സെപ്തംബർ 15ന് തുടങ്ങും

New Update
kaladi university

കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബി.എ. മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. സെപ്തംബർ 15ന് പരീക്ഷകൾ ആരംഭിക്കും.

Advertisment