കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ പ്രാദേശിക ക്യാമ്പസുകളിൽ പി. ജി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കുളള എൻട്രൻസ് പരീക്ഷകൾ മെയ് രണ്ട്, മൂന്ന്, അഞ്ച്, ഒൻപത് തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.