തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ജേര്‍ണലിസം പിജി ഡിപ്ലോമ കോഴ്സില്‍ സീറ്റൊഴിവ്

New Update
JOURNALISM TVM SEAT

തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത ജേര്‍ണലിസം പിജി ഡിപ്ലോമ കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദമാണ് യോഗ്യത.1000 രൂപയാണ് അപേക്ഷാഫീസ്. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് :7591966995, 9946108218, 0471-461415.

Advertisment
Advertisment