New Update
/sathyam/media/post_attachments/Dqe8h2wNCh0EaQSMNx2n.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ കായിക പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാല് മുതൽ പന്ത്രണ്ട് വയസ് വരെയുളള വിദ്യാർത്ഥികൾക്കായി ഫിസിക്കൽ ലിറ്ററസി സമ്മർക്യാമ്പ് സംഘടിപ്പിക്കുന്നു.
Advertisment
മെയ് ഒന്ന് മുതൽ 30 വരെ സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായുളള രജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9995203459, 9605113374.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us