New Update
/sathyam/media/post_banners/k6GENR4WvGsMQ6XYh4Tl.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisment
ഫൈനോടെ ജനുവരി 27 വരെയും സൂപ്പർ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us