Advertisment

തൊടുപുഴ പീപ്പിൾസ് ഫിനാൻസ് ഉടമ ഇ ഐ ജോൺ ഇടിഞ്ഞുകുഴിയിൽ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ / മുളപ്പുറം : തൊടുപുഴ പീപ്പിൾസ് ഫിനാൻസ് ഉടമ മുളപ്പുറം ഇടിഞ്ഞുകുഴിയിൽ ഇ ഐ ജോൺ (ഓനച്ചൻസാർ -76 ) നിര്യാതനായി .

സംസ്ക്കാര ശുശ്രുഷകൾ തിങ്കൾ ഉച്ചകഴിഞ്ഞു രണ്ടിന് വസതിയിൽ ആരംഭിച്ചു മുളപ്പുറം സെന്റ്ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ .

ഭാര്യ അന്നമ്മ പുതുവേലി കാക്കനാട്ടുപറമ്പിൽ കുടുംബാംഗം .

മക്കൾ : ഐസക്ക് ജോൺ (ബ്ലൂഡാർട്ട് ,തൊടുപുഴ ), സിബി ഷാജി , സാബു ജോൺ (അയർലൻഡ് )

മരുമക്കൾ : ജോയിസ് ഐസക്ക് , ആലക്കൽ , ഉടുമ്പന്നൂർ (ജൂനിയർ സൂപ്രണ്ട് , പ്രൊജക്റ്റ് സർക്കിൾ , ഇറിഗേഷൻ വകുപ്പ് , മുവാറ്റുപുഴ ) ഷാജി മാത്യു , ചെമ്മനം (പെരുവ ). ദീപ സാബു, കളത്തിൽപറമ്പിൽ , മാറാടി (അയർലൻഡ് ).

idukki
Advertisment