ചവറയിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ മുന്നിൽ, തിരുവനന്തപുരം മണ്ഡലത്തിൽ ആൻറണി രാജു 45 വോട്ടിന് മുന്നിൽ; പാലക്കാട് മണ്ഡലത്തിൽ തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് ബിജെപി

New Update

പാലക്കാട് : പാലക്കാട് മണ്ഡലത്തിൽ തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് ബിജെപി. ഇ.ശ്രീധരനാണ് ഇവിടെ ബിജെപി സ്ഥാനാർഥി.തിരുവനന്തപുരം മണ്ഡലത്തിൽ ആൻറണി രാജു 45 വോട്ടിന് മുന്നിൽ .ചവറയിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ മുന്നിൽ .

Advertisment

publive-image

election news
Advertisment