New Update
നേമത്ത് കുമ്മനത്തിന് 15 വോട്ട് ലീഡ് . പാലക്കാട് : പാലക്കാട് മണ്ഡലത്തിൽ തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച് ബിജെപി. ഇ.ശ്രീധരനാണ് ഇവിടെ ബിജെപി സ്ഥാനാർഥി.തിരുവനന്തപുരം മണ്ഡലത്തിൽ ആൻറണി രാജു 45 വോട്ടിന് മുന്നിൽ .ചവറയിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ മുന്നിൽ .വടകരയിൽ കെ.കെ. രമയ്ക്ക് 102 വോട്ടിന്റെ ലീഡ് .
Advertisment