New Update
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാകും ലീഡ് നില അറിയാൻ കഴിയുക. തപാൽ വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നു. തപാൽ വോട്ടിലും ആദ്യ റൗണ്ട് പൂർത്തിയായ ശേഷം ലീഡ് നില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും.
Advertisment
വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് 300 വോട്ടിന് മുന്നിൽ .ബാലുശേരിയില്‍ യുഡിഎഫ് സ്ഥാർഥി ധർമജൻ ബോൾഗാട്ടി പിന്നിൽ .ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ .