കോട്ടയം ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു; പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിൽ; എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ലീ‍ഡ് ചെയ്യുന്നത്  

New Update

കോട്ടയം : ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു; പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിൽ; എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് ലീ‍ഡ് ചെയ്യുന്നത്. ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ .ബാലുശേരിയില്‍ യുഡിഎഫ് സ്ഥാർഥി ധർമജൻ ബോൾഗാട്ടി പിന്നിൽ .വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് 300 വോട്ടിന് മുന്നിൽ .

Advertisment

publive-image

election news
Advertisment