രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകൾ പോളിംഗ് ബൂത്തിലേക്ക്

New Update

തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

Advertisment

publive-image

പോളിംഗ് സാമഗ്രികളുടെ വിതരണം അൽപ്പസമയത്തിനകം തുടങ്ങും. കോട്ടയത്ത് കേരളാ കോൺഗ്രസ് ജോസ്
ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപ്പോരാട്ടമാണ്.

എറണാകുളം ജില്ലാ പഞ്ചായത്തില്‍ ഹാട്രിക് തികക്കാനാണ് യുഡിഎഫ് ശ്രമം. പാലക്കാട് മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇടതു മുന്നണിയുടെമത്സരം. തൃശൂരും പാലക്കാട്ടും മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി കളത്തിലിറങ്ങുന്നത്.

election second phase
Advertisment