ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/media_files/2024/12/07/wMJ8Qw2vjMWfzbYl9NU8.jpg)
ചലച്ചിത്ര ഗാനരചയിതാവ് ദീപു ആർ എസ് ചടയമംഗലം ഗാനരചന നിർവഹിച്ച് "കാണാതെനിക്കിനി വയ്യ എന്നയ്യപ്പാ " എന്ന് തുടങ്ങുന്ന അയ്യപ്പ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു.
Advertisment
പന്തളം ബാലനാണ് സംഗീതം നൽകി ​ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യൂട്യൂബിൽ തരം​ഗമായിരിക്കുകയാണ്. ഒരുപാട് മികച്ച പ്രതികരണങ്ങളാണ് ശ്രോതാക്കളിൽ നിന്നും ​ഗാനത്തിന് ലഭിട്ടുകൊണ്ടിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us