Advertisment

യൂ​റോ ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു വീ​ണ എ​റി​ക്‌​സ​ണ്‍ ആ​ശു​പ​ത്രി വി​ട്ടു

New Update

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: യൂ​റോ ക​പ്പി​ല്‍ ഫി​ന്‍​ല​ന്‍​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു വീ​ണ ഡെ​ന്മാ​ര്‍​ക്ക് താ​രം ക്രി​സ്റ്റ്യ​ന്‍ എ​റി​ക്‌​സ​ണ്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. ഹെ​ല്‍​സിം​ഗോ​റി​ലെ പ​രി​ശീ​ല​ന ക്യാ​മ്ബി​ലെ​ത്തി സ​ഹ​താ​ര​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷമാണ് താ​രം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.

publive-image

അ​തേ​സ​മ​യം, മൈ​താ​ന​ത്തു​വ​ച്ചു​ത​ന്നെ ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ സി​പി​ആ​റി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ എ​റി​ക്സ​ണി​ന് ഹാ​ര്‍​ട്ട്-​സ്റ്റാ​ര്‍​ട്ട​ര്‍ യ​ന്ത്രം ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഹൃ​ദ​യ സ്തം​ഭ​നം ത​ട​യാ​നു​ള്ള ചെ​റി​യ ഇ​ല​ക്‌​ട്രോ​ണി​ക് യ​ന്ത്ര​മാ​ണ് ഘ​ടി​പ്പി​ക്കു​ക.

erikson discharge from the hospital
Advertisment