Advertisment

എറണാകുളം കരയോഗം കഥകളി ക്ലബ്ബ് 63 -ാമത് വാര്‍ഷികാഘോഷവും 26 -ാമത് കഥകളി അവാര്‍ഡും സംഘടിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: എറണാകുളം കരയോഗം കഥകളി ക്ലബ്ബ് 63 -ാമത് വാര്‍ഷികാഘോഷവും 26 -ാമത് കഥകളി അവാര്‍ഡ് ദാനവും ഫെബ്രുവരി 23 ചൊവ്വാഴ്ച  വൈകിട്ട് നടന്ന ചടങ്ങില്‍ നടത്തി.

publive-image

6 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ ശശികല സ്വാഗതം ആശംസിച്ചു.  മുഖ്യാതിഥിയായ കൊച്ചി മേയര്‍ അഡ്വ. എ അനില്‍കുമാര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.

publive-image

ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ അധ്യക്ഷ പ്രസംഗം നടത്തി. രഞ്ജിനി സുരേഷ്, കെ. രാധാകൃഷ്ണന്‍, കലാനിലയം രാജീവന്‍, മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാലിവിജയം കഥകളിയും നടന്നു.

 

 

kochi news
Advertisment