ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ താേറ്റവിഷയങ്ങളിലും റിസള്‍ട്ട് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളിലും പരീക്ഷ നടത്തുമെന്ന് സി ബി എസ് ഇ സുപ്രീംകോടതിയെ അറിയിച്ചു.
Advertisment
/sathyam/media/post_attachments/5WE7HCyw0rQJbkyCfKbp.jpg)
സെപ്തംബര്‍ അവസാനത്തോടെ പരീക്ഷ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങള്‍ കൂട്ടിക്കൊണ്ടുളള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും കോടതിയെ അറിയിച്ചു.
പരീക്ഷ നടത്തുന്നതിന്റെ രീതികള്‍,സമയം എന്നിവയെല്ലാം ഉള്‍ക്കൊളളിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us