New Update
തിരുവനന്തപുരം: ബിജെപിയും സാമൂഹ്യമാധ്യമമായ ഫേസ്ബുക്കും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂസ് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ബി.എസ് ഷിജു.
Advertisment
ബി.ജെ.പി നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നു ഫേസ്ബുക്ക് ഇന്ത്യയിലെ ബന്ധപ്പെട്ട വിഭാഗം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹത്തെ ഫേസ് ബുക്കില്‍ നിന്നും പുറത്താക്കണമെന്നും ശിപാര്‍ശയും അവര്‍ നല്‍കിയിരുന്നു.
എന്നാല്‍ അത്തരമൊരു നടപടിസ്വീകരിച്ചാല്‍ അത് ഫേസ്ബുക്കിന്റെ വ്യാവസായിക താല്‍പര്യങ്ങളെ തകര്‍ക്കുമെന്നുപറഞ്ഞത് ഫേസ്ബുക്ക് ഇന്ത്യയിലെ പോലിസി മേധാവി അങ്കി ദാസ് പറഞ്ഞുവെന്നും ബി.എസ് ഷിജു പറയുന്നു.
ഷിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റും ലേഖനവും ഇവിടെ വായിക്കാം.