facebook post
മണ്ഡലമറിയാത്ത തുമ്മാരുകുടി ! സംവിധായകൻ കമൽ, രഞ്ജിത്ത് എന്നീ പ്രമുഖരോടൊപ്പം മറ്റൊരു പ്രമുഖനായ എന്നെയും എൽ.ഡി.എഫ് സാധ്യത പട്ടികയിൽ എടുത്തിട്ടുണ്ടെന്ന് കാറ്റു പറഞ്ഞുവെന്ന് ന്യൂസ് 24 ചാനൽ, താങ്ക് യു !; പക്ഷെ കമലിന് കൊടുങ്ങല്ലൂരും രഞ്ജിത്തിന് കോഴിക്കോടും നൽകിയപ്പോൾ മുരളി തുമ്മാരുകുടിക്ക് മണ്ഡലംഎന്തെന്ന് അറിയില്ല പോലും, ഞാൻ എന്താ തവിട് കൊടുത്തു വാങ്ങിയ പ്രമുഖൻ ആണോ ?; വ്യാജ വാര്‍ത്തയ്ക്കെതിരെ മുരളീതുമ്മാരുകുടി
വർഗ്ഗീയത വേണ്ട, തൊഴിൽ മതി എന്ന് പറഞ്ഞിരുന്നവർ വർഗ്ഗീയതയും വേണം ബന്ധുക്കൾക്ക് തൊഴിലും വേണം എന്ന നിലപാടിലാണിപ്പോൾ; ഷാഫി പറമ്പിൽ
യുദ്ധം നടക്കുന്ന രാജ്യത്തിലെന്ന വണ്ണം ഞങ്ങൾ എല്ലാരും ഭയന്ന് ജീവിച്ചു. ആംബുലൻസുകളുടെ ശബ്ദം ഇപ്പോൾ പതിവായിരിക്കുന്നു. അദൃശ്യനായ ശത്രുവായി കുട്ടികൾ കൊറോണയുടെ പടം തലങ്ങും വിലങ്ങും വരച്ചു. വീട്ടുസാധനങ്ങൾ വാങ്ങാൻ പോലും പുറത്തേക്കിറങ്ങാതെയായി. മനസ്സും ശരീരവും അവ്യക്തമായ ഏതോ അസുഖത്തിന്റെ പിടിയിലാണെന്നു തോന്നിപ്പോകും വിധം എരിഞ്ഞു നീറി; ഉള്ളു തൊടുന്ന ഒരു അനുഭവകുറിപ്പ്
പാര്‍ക്കിംഗ് നിയമങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടോ..ഇല്ലെങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക; കുറിപ്പുമായി കേരളാ പൊലീസ്