New Update
/sathyam/media/post_attachments/PvGRIIS0lp4pybDvYMWp.jpg)
ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഫീല്‍ഡിംഗിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ ഡുപ്ലെസിയുടെ തല ശക്തിയായി ഇടിക്കുകയായിരുന്നു.
Advertisment
Faf du Plessis has been taken to the hospital for tests. He collided with M Hasnain during tonight’s PSL game. Get well soon, Faf pic.twitter.com/jAs3kAJQ0r
— Sarang Bhalerao (@bhaleraosarang) June 12, 2021
നേരത്തെ യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണിരുന്നു. താരം അപകട നില തരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us